മലപ്പുറം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പൊലീസ് മികച്ച രീതിയിലാണ് അന്വേഷണം നടത്തുന്നത്. മുഴുവന്‍ പ്രതികളെയും കണ്ടെത്താന്‍ കരള പൊലീസിനു കഴിയും. ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് ഒരു അവസരം കൂടി നല്‍കണമെന്നാണു തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ടി പി വധം അന്വേഷിക്കുന്നത് സമര്‍ഥരായ ഉദ്യോഗസ്ഥരാണ്. അന്വേഷണം തൃപ്തികരമാണ്. ചന്ദ്രശേഖരന്റെ മരണ വാറന്റില്‍ ഒപ്പു വച്ചവരെ കണ്ടെത്താന്‍ അവര്‍ക്കാകും. അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ല. അന്വേഷണ സംഘത്തിനു കുറച്ചുകൂടി സമയം നല്‍കണം. യഥാര്‍ഥ പ്രതികള്‍ രക്ഷപെടുമോയെന്ന ആശങ്ക കാരണമാന് ചന്ദ്രശേഖരന്റെ ഭാര്യ രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്ന നിലപാടു സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നതിനാലാണ് ഇത്തരം ആശങ്കകള്‍ ഉയരുന്നത്. അന്വേഷണം പൂര്‍ത്തീകരിച്ച ശേഷവും യഥാര്‍ഥ കുറ്റവാളികളെ പിടികൂടാനായില്ലെങ്കില്‍ മാത്രമെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമുള്ളൂ. അത്തരം സാഹചര്യം ഉണ്ടൈന്ന് തോന്നിയാല്‍ തീര്‍ച്ചയായും സി ബി ഐയെ പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
SUMMARY: Union minister of state for home Mullappally Ramachandran Sunday said the current circumstances does not warrant a CBI inquiry into the murder of RMP leader T.P. Chandrasekharan.
KEY WORDS: Union minister , Mullappally Ramachandran, CBI inquiry, murder of RMP leader, T.P. Chandrasekharan, Marxist rebel leader, CBI, inquiry ,Mullappally, Ramachandran , Special Investigation Team

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.