Police Booked | കോഴിക്കോട് മേയറുടെ വസതിയില്‍ പ്രതിഷേധിച്ച 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്
Dec 3, 2022, 21:09 IST
കോഴിക്കോട്: (www.kvartha.com) മേയറുടെ വസതിയില്‍ പ്രതിഷേധിച്ച 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ മേയര്‍ ഭവന്‍ പ്രതിഷേധത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.
അതേസമയം പണം പലിശയടക്കം തിരികെ നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീനാ ഫിലിപ് പറഞ്ഞു. പണം തിരികെ തന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച മുതല്‍ ബാങ്കിനെതിരെ സമരം തുടങ്ങാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.
Keywords: Case against 10 councilors who protested at Kozhikode mayor's residence, Kozhikode, News, Politics, Protesters, Police, CPM, Congress, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.