വിഎസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിസാരമല്ല: ഉമ്മന്‍ ചാണ്ടി

 



വിഎസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിസാരമല്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വിഎസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിസാരമല്ലെന്നും അവ തള്ളിക്കളയാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി. സിപിഐഎം സ്വീകരിക്കുന്ന നിലപാടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരിക്കലും സ്വീകരിക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി എസ് എത്ര ആത്മാര്‍ത്ഥതയോടെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ല. സി പി ഐ(എം) ജനങ്ങളില്‍ നിന്ന് ഇത്രയും അകന്ന കാലം ഉണ്ടായിട്ടില്ല. സി പി ഐ(എം) ഇതില്‍ ആത്മപരിശോധന നടത്തണം - ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English Summery
Can't avoid CPM issues, says Umman Chandi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia