തിരുവനന്തപുരം: (www.kvartha.com 28/01/2015) ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മന്ത്രിമാരുടെ ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തില്‍ മന്ത്രിസഭ രാജിവെച്ച് ജനവിധി തേടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വഷണം പ്രഹസനമായിരിക്കുകയാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറി കുറ്റവാളികളുകളുടെ പേരില്‍ നടപടിയെടുക്കണം.
ബിജു രമേശ് പുറത്തു വിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം. ഇതുമായി ബന്ധമുള്ള ബാര്‍ ഉടമകളെ മുഴുവന്‍ നുണ പരിശോധനക്ക് വിധേയമാക്കണം. വിജിലന്‍സ് സാക്ഷികളില്‍ നിന്നും മൊഴിയെടുക്കാന്‍ തയ്യാറാകുന്നില്ല. മന്ത്രിമാരുടെ പങ്കാളിത്തം അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ്. കേന്ദ്ര അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ ചിത്രം പുറത്ത് കൊണ്ടുവരാന്‍ കഴിയൂ, മുരളീധരന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.