വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധന; ബസുടമകള്‍ അനിശ്ചിതകാല സമരത്തിന്
Jun 6, 2012, 21:03 IST
തൃശൂര്‍: വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന്.
തൃശൂരില്‍ ചേര്‍ന്ന ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റേതാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപ ആക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
സമരം എന്നുതുടങ്ങുമെന്ന് ഇതര സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
English Summery
Bus owners association will held infinite strike on demand of fare hike in students concession.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.