Arrested | ആലുവ ബസ് സ്റ്റാന്‍ഡില്‍ 2 ബസ് ജീവനക്കാരില്‍ നിന്ന് എം ഡി എം എ മയക്കുമരുന്ന് പിടികൂടി
Sep 27, 2022, 19:34 IST
ആലുവ: (www.kvartha.com) ബസ് സ്റ്റാന്‍ഡില്‍ രണ്ട് ബസ് ജീവനക്കാരില്‍ നിന്ന് എം ഡി എം എ മയക്കുമരുന്ന് പിടികൂടി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും 180 മില്ലിഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.
ആലുവ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിശിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു.
Keywords: Bus employees arrested with MDMA, Aluva, News, Drugs, Arrested, Raid, Kerala.
ആലുവ സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കന്‍ഡക്ടര്‍മാരാണ്. ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം ഡി എം എ കൈവശംവെച്ചിരുന്നതെന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
ആലുവ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിശിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു.
Keywords: Bus employees arrested with MDMA, Aluva, News, Drugs, Arrested, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.