Student Abducted | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി
Jul 11, 2022, 19:03 IST
പത്തനംതിട്ട: (www.kvartha.com) 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങമുഴിയിലെ ബസ് ഡ്രൈവര്‍ക്കെതിരെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയെന്നാണ് വീട്ടുകാരുടെ പരാതി. പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Bus driver kidnapped girl student, Pathanamthitta, News, Local News, Kidnap, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.