കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
May 6, 2021, 15:35 IST
കണ്ണൂര്‍: (www.kvartha.com 06.05.2021) പയ്യന്നൂര്‍ പെരുമ്പയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാള്‍ സിലിഗുരിയിലെ ശ്രീരാമാണ് മരിച്ചത്.
അപകടത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Building collapsed in Kannur; Migrant worker died, Kannur, News ,Local News, Dead, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.