മട്ടാഞ്ചേരിയില്‍ സ്ത്രീയും 2 പിഞ്ചുകുട്ടികളും കത്തിക്കരിഞ്ഞ നിലയില്‍

 


മട്ടാഞ്ചേരിയില്‍ സ്ത്രീയും 2 പിഞ്ചുകുട്ടികളും കത്തിക്കരിഞ്ഞ നിലയില്‍
കൊച്ചി: മട്ടാഞ്ചേരിയില്‍ സ്ത്രീയേയും 2 പിഞ്ചുകുട്ടികളേയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി കരിപ്പാലത്തിന്‌ സമീപമാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തിവരികയാണ്‌.

English Summery
Kochi: Body of woman and 2 babies found from Mattancheri Kari bridge. Bodies are in burnt stage. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia