റേഷന്‍ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി; 75 ക്വിന്റല്‍ അരി നനഞ്ഞുപോയി

 


ആലപ്പുഴ: (www.kvartha.com 17.04.2020) ആലപ്പുഴ തകഴിയിലെ ഗോഡൗണില്‍ നിന്ന് കൈനകരിയിലെ റേഷന്‍ കടകളിലേക്ക് പോയ വള്ളമാണ് മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 150 ക്വിന്റല്‍ അരിയില്‍ നിന്ന് 75 ക്വിന്റല്‍ അരി നനഞ്ഞുപോയി. നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപം മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത്.

പാലം നിര്‍മിച്ചപ്പോള്‍ സ്ഥാപിച്ച മുട്ടില്‍ വള്ളം ഇടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സപ്ലൈകോ ഓഫീസിലെ ജീവനക്കാര്‍ സ്ഥലത്തെത്തി.

റേഷന്‍ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി; 75 ക്വിന്റല്‍ അരി നനഞ്ഞുപോയി

Keywords:  Alappuzha, News, Kerala, Boat, Ration shop, Sank, Rice, Bridge, supplyco officer, Accident, Boat sank with rice in alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia