കൊതുകുനാശിനി കഴിച്ച് പിഞ്ചുകുഞ്ഞ് അവശനിലയില്‍

 


ADVERTISEMENT

കൊതുകുനാശിനി കഴിച്ച് പിഞ്ചുകുഞ്ഞ് അവശനിലയില്‍
കളനാട്(കാസര്‍കോട് ): ദ്രവരൂപത്തിലുള്ള കൊതുകുനാശിനി അകത്ത്‌ചെന്ന് പിഞ്ചുകുഞ്ഞിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളനാട്ടെ പ്രവാസിയുടെ ഒന്നരവയസ്സുള്ള ആണ്‍കുട്ടിയെയാണ് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി കൊതുകുനാശിനിയെടുത്ത് കഴിക്കുകയായിരുന്നു. കൊതുകിനെ തുരത്താന്‍ വീടുകളില്‍ സൂക്ഷിക്കുന്ന കൊതുകുതിരി കഴിച്ചും നേരത്തെ കുട്ടികള്‍ ആശുപത്രിയിലായിട്ടുണ്ട്.

Keywords: Poison eating,  Baby, Critical stage, Kalanad, Kasaragod, Anti-Mosquito Liquid, Goodnight-Allout
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia