മൂവാറ്റുപുഴ: തൃക്കളത്തൂര്‍ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ തൃക്കളത്തൂര്‍ വടശ്ശേരിയില്‍ രാജേഷി (35)നെ മൂവാറ്റുപുഴ സി.ഐ.യും സംഘവും അറസ്റ്റുചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വീട്ടമ്മയെ മുട്ടത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങളെടുക്കുകയായിരുന്നു. ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജേഷിന്റെ സുഹൃത്തുക്കളും വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി വീട്ടമ്മ ആരോപിക്കുന്നു. വീട്ടമ്മയുടെ കൈയില്‍ നിന്ന് പ്രതിയും സംഘവും ഒരു ലക്ഷം രൂപ അപഹരിച്ചതായും സൂചനയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.