തിരുവനന്തപുരം സീറ്റില്‍ ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും; പ്രഖ്യാപനം നടത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്
Mar 6, 2021, 17:46 IST
തിരുവനന്തപുരം: (www.kvartha.com 06.03.2021) ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റില്‍ ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
മധ്യതിരുവിതാംകൂറില്‍ ഒരു സീറ്റ് കൂടി വേണമെന്ന പാര്‍ടിയുടെ ആവശ്യം എല്‍ഡിഎഫിന്റെ പരിഗണനയിലാണെന്നും സീറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും പാര്‍ടി ചെയര്മാന് ഡോ. കെ സി ജോസഫ് അറിയിച്ചു.
Keywords: Antony Raju to contest from Thiruvananthapuram Constituency, Thiruvananthapuram, News, Politics, Assembly Election, LDF, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.