വിറക് പെറുക്കാന്‍ പോയ അച്ഛനും അമ്മയും തിരിച്ച് വന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെ; സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയെ ആശുപത്രി പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡനവിവരം
Apr 12, 2020, 17:11 IST
വയനാട്: (www.kvartha.com 12.04.2020) വിറക് പെറുക്കാന്‍ പോയ അച്ഛനും അമ്മയും തിരിച്ച് വന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെ. ചോരയില്‍ വാര്‍ന്ന് അവശനിലയിലായ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി കോളനിയിലാണ് സംഭവം.
അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പുറത്ത് പോയി വന്നപ്പോഴാണ് സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയായ മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് അവശനിലയിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനും പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് നീരീക്ഷണത്തിലുണ്ടെന്നാണ് സൂചന
Keywords: News, Kerala, Wayanad, Tribal Women, Molestation, Police, Case, Parents, Hospital, Pocso, An Aboriginal Speechless of a 10-year-old girl was found Tortured
അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പുറത്ത് പോയി വന്നപ്പോഴാണ് സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയായ മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് അവശനിലയിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനും പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് നീരീക്ഷണത്തിലുണ്ടെന്നാണ് സൂചന
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.