AKGSMA | സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബിൽ നടപ്പാക്കരുതെന്ന് എ കെ ജി എസ് എം എ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

 


കൊച്ചി: (KVARTHA) സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബിൽ നടപ്പാക്കരുതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സ്വര്‍ണഭവനില്‍ ആവശ്യപ്പെട്ടു.
         
AKGSMA | സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബിൽ നടപ്പാക്കരുതെന്ന് എ കെ ജി എസ് എം എ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

32 ഗ്രാം സ്വര്‍ണം കൊണ്ടുനടക്കുന്നതിന് ഇ-വേ ബിൽ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കേരളത്തില്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. സ്വര്‍ണ വ്യാപാര മേഖലയില്‍ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങുന്നവരെ കരുതിയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
           
AKGSMA | സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബിൽ നടപ്പാക്കരുതെന്ന് എ കെ ജി എസ് എം എ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍, വര്‍കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്ര, അയമു ഹാജി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, വിനീത് കാസര്‍കോട്, ഹാഷിം കോന്നി, രത്‌നകലാ രത്‌നാകരന്‍, സംസ്ഥാന സെക്രടറിമാരായ എസ് പളനി, കണ്ണന്‍ ശരവണ, എന്‍വി പ്രകാശ്, സകീര്‍ ഹുസൈന്‍, നസീര്‍ പുന്നക്കല്‍, അരുണ്‍ നായ്ക്, അസീസ് അപ്പോളോ, സിഎച് ഇസ്മാഈല്‍, അസീസ് ഏര്‍ബാദ്, ഗണേഷ് ആറ്റിങ്ങല്‍, ജെയിംസ് ജോസ്, എന്‍ ടികെ ബാപ്പു, കെടി അക്ബര്‍, മുസ്തഫ ആലത്തിയൂര്‍, രവി കരോളിന്‍, വിജയകൃഷ്ണ വിജയന്‍, എസ് സ്വാദിഖ്, ദിനേശന്‍ കല്ലാച്ചി, ഗോപി പാലക്കാട്, ശാനവാസ് നക്ഷത്ര, ശിയാസ് തൂമ്പായില്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: AKGSMA state special convention not to implement E Way bill in gold trading sector, Kochi, News, AKGSMA, Convention, Gold, Inauguration, Investment, Cheating, Kerala News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia