യന്ത്രത്തകരാര്‍: ഷാര്‍ജ-തിരുവനന്തപുരം വിമാനം തിരിച്ചിറക്കി

 


യന്ത്രത്തകരാര്‍: ഷാര്‍ജ-തിരുവനന്തപുരം വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന്‌ ഷാര്‍ജ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന്‌ ഒരു മണിക്കൂറിനുശേഷമാണ്‌ വിമാനം തിരിച്ചിറക്കിയത്. ഉച്ചയോടെ യാത്രതുടരാന്‍ കഴിയുമെന്ന്‌ എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.

English Summery
Air India flight forced to land off due to engine fault
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia