വനിതാ മജിസ്‌ട്രേറ്റിന് നേരെ പ്രതിയുടെ ചെരിപ്പേറ്

 


കൊച്ചി: (www.kvartha.com 16.09.2015) വനിതാ മജിസ്‌ട്രേറ്റിന് നേരെ പ്രതിയുടെ ചെരിപ്പേറ്. എറണാകുളം തോപ്പുംപടി കോടതിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

ഗുണ്ടാ ലിസ്റ്റിലുള്ള എഡ്വേഡ് വിജയന്‍ എന്നയാളാണ് മജിസ്‌ട്രേറ്റ് രഹ്‌നയ്‌ക്കെതിരെ
ചെരുപ്പെറിഞ്ഞത്. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയുമാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം.

വനിതാ മജിസ്‌ട്രേറ്റിന് നേരെ പ്രതിയുടെ ചെരിപ്പേറ്


Also Read:
മാങ്ങാട് ബാലകൃഷ്ണന്‍ വധം: തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റെന്ന് കേസിലെ 7-ാം പ്രതി ഷിബു
Keywords:  Kochi, Ernakulam, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia