തൃശൂര്‍: (www.kvartha.com 25.04.2014) ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ ഒളിവില്‍. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ആണ് ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്.
നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയെ ആദ്യ കുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചത്. ആദ്യ കുര്‍ബാനക്ക് മുന്നോടിയായി വേദപഠന ക്‌ളാസിലെത്തിയ വിദ്യാര്‍ഥിനിയാണ് വൈദികന്റെ പീഡനത്തിന് ഇരയായത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏപ്രില്‍ എട്ട്, 11, 24 എന്നീ തീയതികളിലാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനദൃശ്യങ്ങള്‍ വൈദികന്‍ മൊബൈലില്‍ പകര്‍ത്തിയതായും ആരോപണമുണ്ട്.
പെണ്‍കുട്ടിയെ നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈലില്‍ ചിത്രങ്ങളെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയും വൈദികന്‍ പീഡനത്തിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്.
തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലില്‍ വിവരമറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
വിവരം പുറത്തായതിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ പോലീസ് പെണ്‍കുട്ടിയെ
വൈദ്യപരിശോധനയക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം പുറത്തായതോടെ വൈദികന്‍ ഒളിവില്‍ പോയതാകാനാണ് സൂചന. വൈദികനു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ പ്രകാരവും ചിത്രം പകര്‍ത്തിയതിന് ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Keywords: Father Raju, Thrissur, Molestation, Girl, Police, Case, Parents, Mobil Phone, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.