മണ്ണുത്തിയില്‍ ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് 4 മരണം

 


ADVERTISEMENT

മണ്ണുത്തിയില്‍ ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് 4 മരണം
തൃശൂര്‍: മണ്ണുത്തിയില്‍ ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു.

മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേയ്ക്ക് വരികയായിരുന്ന കാറാണ്‌ അപകടത്തില്‍പെട്ടത്.

English Summery
Accident claims 4 lives in Thrissure. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia