Accidental Death | ചരക്കു ലോറിയിടിച്ചു ബൈക് യാത്രക്കാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jan 9, 2024, 00:39 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍-തലശേരി ദേശീയ പാതയിലെ സ്ഥിരം അപകട സ്ഥലങ്ങളിലൊന്നായ മേലെ ചൊവ്വയില്‍ നന്ദിലത്ത് ഷോറൂമിന് മുന്‍വശം വെച്ചു വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ലോറിയും-ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാപ്പിനിശ്ശേരി ലിജീമയ്ക്കു സമീപമുള്ള സമദ് (22) കോലത്തു വയല്‍ സുന്നി മസ്ജിദിന് സമീപമുള റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിക്കടിയിലായ യുവാക്കളെ പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അശാസ്ത്രീയമായ റോഡു നിര്‍മ്മാണമാണ് മേലെ ചൊവ്വ മുതല്‍ താഴെ ചൊവ്വ വരെ നടത്തിയിട്ടുള്ളത്.
Keywords: Kannur, Kerala, Kerala-News, Accident, Thalassery, Police, Inquest, Hospital, Mortuary, Bike, Accidental Death, Accident: 2 bike travellers died by hitting a goods truck. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.