വാഹന പരിശോധനയ്ക്കിടെ ആറു വയസ്സുകാരിക്ക് മര്‍ദനം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
Sep 23, 2015, 12:49 IST
കൊല്ലം: (www.kvartha.con 23.09.15) വാഹന പരിശോധനയ്ക്കിടെ ആറു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് മര്‍ദനം. കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കരീക്കോടാണ് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ മര്‍ദിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വാഹനം നിര്‍ത്താതെ പോയതിന്
പെണ്‍കുട്ടിയുടെ പിതാവിനെ പോലീസെത്തി കസ്റ്റഡിയിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കൊല്ലം ചെങ്കോട്ട ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.
Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍
Keywords: Kollam, Police, Girl students, attack, Kerala.
File Photo |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.