Arrested | 'തൃശൂരില്‍ ജിംനേഷ്യത്തിലേക്ക് പ്രോടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു'; 2പേര്‍ അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com) തൃശൂരില്‍ ജിംനേഷ്യത്തിലേക്ക് പ്രോടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ നഗരത്തിലെ പടിഞ്ഞാറേക്കോട്ടയിലുള്ള പ്രോടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്.

Arrested | 'തൃശൂരില്‍ ജിംനേഷ്യത്തിലേക്ക് പ്രോടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു'; 2പേര്‍ അറസ്റ്റില്‍

അസമില്‍നിന്ന് എത്തിക്കുന്ന മരുന്നുകളെന്ന പേരിലാണ് കഞ്ചാവ് എത്തിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് ജിംനേഷ്യങ്ങളിലും പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

Keywords:  5 kg ganja seized from the shop, sells protein powder; 2 arrested, Thrissur, News, Police, Thrissur, News, Raid, Secret Message, Seized, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia