കൂട്ട ബലാല്‍സംഗത്തിനിരയായ മൂന്ന് വയസുകാരിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി
Mar 6, 2013, 11:04 IST
മലപ്പുറം: തിരൂരില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ മൂന്ന് വയസുകാരി നാടോടി ബാലികയുടെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. പെണ്‍കുട്ടിയെ രണ്ട് തവണ അടിയന്തിരശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ മലദ്വാരത്തിലും മറ്റ് ആന്തരീകാവയവങ്ങളിലുമാണ് ഗുരുതര ക്ഷതമേറ്റിരിക്കുന്നത്.
ഐസിയുവില്‍ പ്രത്യേക മുറിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളത്. കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് കുട്ടിയെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാടോടികള്‍ ഉള്‍പ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Keywords: Kerala news, Rape, Three year old, Girl, Emergency, Surgery, Doctors, Malappuram,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.