ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പിതാവും 2 കുട്ടികളും മരിച്ചു
Jan 28, 2015, 12:38 IST
പാലക്കാട്: (www.kvartha.com 28/01/2015) പാലക്കാട് പല്ലശ്ശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പിതാവും രണ്ട് മക്കളും മരിച്ചു. ബാബു (44), അക്ഷയ (നാല് വയസ്), അബിത (രണ്ട് വയസ്) എന്നിവരാണ് മരിച്ചത്. പല്ലശനയ്ക്കടുത്ത് എരികാട് ബുധനാഴ്ച രാവിലെയാണ് സംഭവം.
ഭക്ഷണം ഉണ്ടാക്കിയ ശേഷം ഗ്യാസ് സ്റ്റൗ ഓഫാക്കാന്‍ മറന്നതാണ്
അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ ബാബുവിന്റെ ഭാര്യയും മറ്റൊരു മകനും വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ കുടുംബവീട്ടിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്കൂളിനെതിരെ അന്വേഷണം
Keywords: 3 killed in gas cylinder blast in Palakkad, Police, Dead Body, Hospital, Wife, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.