കെ. മുരളീധരന് എം.എല്‍.എയുടെ മകന്റെ കാറിടിച്ച് 3 യുവാക്കള്‍ക്ക് പരിക്ക്
Feb 7, 2013, 21:45 IST
തുറവൂര്‍: കെ. മുരളീധരന് എം.എല്‍.എയുടെ മകന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുറവൂര്‍ പള്ളിത്തോട് സ്വദേശികളായ ഏണസ്റ്റ് (20), റോഷന് (23) നന്ദകുമാര്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്പില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കാറിനു മുന്നില്‍ സഞ്ചരിച്ച ബൈക്ക് യു ടേണ്‍ എടുക്കുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ എം.എല്‍.എയുടെ മകന് ഹരിനാരായണന് കുത്തിയതോട് പോലീസില്‍ വിവരം അറിയിച്ച് യുവാക്കളെ ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ ഏണസ്റ്റിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും റോഷനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റുകയുണ്ടായി. കാര്‍ കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: K. Murali, Car, Police, Kuthiyathodu, Roshan, Hospital, Vaikom, Kvartha, Injured, Hospital, Thurravoor, Kerala, 3 injured after hitting car of K Muraleedharan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.