കൊടുങ്ങല്ലൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു
Feb 12, 2012, 00:44 IST
ADVERTISEMENT
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കാരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു. ശീനാരായണപുരം സ്വദേശികളായ മധു, സുധി എന്നിവരാണ് മരിച്ചത്. തൈപ്പൂയത്ത് ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

