2 മാസം മുമ്പ് പീഡനത്തിനിരയായ 16കാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
Sep 23, 2021, 17:35 IST
കോന്നി (പത്തനംത്തിട്ട): (www.kvartha.com 23.09.2021) രണ്ടുമാസം മുമ്പ് പീഡനത്തിനിരയായ 16കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
രണ്ടു മാസം മുന്‍പ് നടന്ന പീഡനത്തില്‍ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ജൂലൈ 31നാണ് പൊലീസ് കേസെടുത്തത്. പീഡനത്തെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. അതിനാല്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കുകയും ചെയ്തിരുന്നു.
ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മയില്ലാത്തതിനാല്‍ കുട്ടിയെ ബാലാശ്രമത്തിലേക്കു മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. അച്ഛന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് മരണം നടന്നത്. പൊലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
കണ്ടെത്തി. കോന്നി വകയാര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വീട്ടുകാര്‍ തൂങ്ങിമരിച്ചനിലയില്‍ പെണ്‍കുട്ടിയെ കാണുന്നത്. വീടിന്റെ ഉത്തരത്തില്‍ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
രണ്ടു മാസം മുന്‍പ് നടന്ന പീഡനത്തില്‍ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ജൂലൈ 31നാണ് പൊലീസ് കേസെടുത്തത്. പീഡനത്തെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. അതിനാല്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കുകയും ചെയ്തിരുന്നു.
ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മയില്ലാത്തതിനാല്‍ കുട്ടിയെ ബാലാശ്രമത്തിലേക്കു മാറ്റാനും പൊലീസ് തീരുമാനിച്ചിരുന്നു. അച്ഛന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് മരണം നടന്നത്. പൊലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Keywords: 16 year old girl found dead in house, Pathanamthitta, News, Local News, Molestation, Hang Self, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.