ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രക്ഷോഭം അക്രമങ്ങളിലേയ്ക്ക് വഴിമാറുന്നതിനാല്‍ കുമളിയിലും കമ്പം മെട്ടിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം സ്ഥലത്ത് സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നലെ കമ്പം മെട്ടില്‍ പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലേറ് നടത്തിയിരുന്നു.
English Summery
Idukki: Curfew declared in Kumili and in Kambam mettu to avoid clash between protesters in Mullaperiyar. Several clashes are reported from the Kerala-Tamilnadu boarder yesterday.
English Summery
Idukki: Curfew declared in Kumili and in Kambam mettu to avoid clash between protesters in Mullaperiyar. Several clashes are reported from the Kerala-Tamilnadu boarder yesterday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.