108 ആംബുലന്‍സിലെ ജീവനക്കാരുടെ 108 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു
Nov 17, 2014, 12:18 IST
തിരുവനന്തപുരം: (www.kvartha.com 17.11.2014) തൊഴില്‍ ചൂഷണത്തിനെതിരെ 108 ആംബുലന്‍സിലെ ജീവനക്കാരുടെ 108 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, മിനിമം വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത് . അതേസമയം സമരം സര്‍വീസുകളെ ബാധിച്ചിട്ടില്ല.
ടെണ്ടര്‍ നടപടികളില്‍ സുതാര്യത വരുത്തണമെന്നും കരാര്‍ ലംഘനം നടത്തിയ ജിവികെ കമ്പനിക്കെതിരെ നടപടിവേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ആദ്യ ദിനത്തില്‍ 108 ആംബുലന്‍സിലെ അഞ്ച് ജീവനക്കാരാണ് നിരാഹാരം കിടക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
Keywords: Thiruvananthapuram, Ambulance, Strike, Inauguration, Kerala.

Also Read:
സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചു
Keywords: Thiruvananthapuram, Ambulance, Strike, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.