ADVERTISEMENT
കോട്ടയം: (www.kvartha.com 19.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന 80 കേന്ദ്രങ്ങളിലേയും സ്ട്രോങ് റൂമുകള്‍ എട്ട് മണിക്ക് തുറന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.
വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രത്യേകം സജ്ജമാക്കിയ ടേബിളുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 10 മിനുട്ടുകള്‍ക്കകം 8.10 ഓടെ ബാലറ്റ് വോട്ടിന്റെ ഫലമറിയാം.

Keywords: Kottayam, Kerala, Assembly Election, Election, Assembly Election, Voters, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.