ഇടുക്കി: (www.kvartha.com 28.11.2014) കത്തോലിക്കാ ചര്‍ച്ചിന്റെ സെമിത്തേരിയിലെ കല്ലറ തകര്‍ത്ത നിലയില്‍ കണ്ടെത്തി. അടിമാലി സെന്റ് ജൂഡ് കത്തോലിക്കാ ചര്‍ച്ചിലെ കല്ലറയാണ് തകര്‍ത്തത്.
അടിമാലി മറ്റപ്പിള്ളില്‍ കുടുംബത്തിന്റെ കല്ലറയ്ക്കാണ് നാശം വരുത്തിയത്. വെളളിയാഴ്ച ഉച്ചയോടെയാണ് ചര്‍ച്ച് ഭാരവാഹികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് അടിമാലി പോലിസില്‍ പരാതി നല്‍കി. എസ് ഐ ഇ.കെ സോള്‍ജിമോന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Police, Complaint, Case, Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.