തിരുവനന്തപുരം: സീരിയല്‍ നടിയെ വിവാഹം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് തേവരശ്ശേരി അനീഷ് ബംഗ്ലാവില്‍ രാജേഷി(30)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ദന്ത ഡോക്ടറാണെന്ന് നടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മുമ്പും ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇക്കാര്യം നടിയില്‍ നിന്ന് മറച്ചു വച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Thiruvananthapuram, Kerala, Actress, Marriage, Arrest, Doctor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.