വൈദ്യുതി കമ്പി പൊട്ടിവീണ് മധ്യവയസ്‌കന്‍ മരിച്ചു

 


ADVERTISEMENT

എരുമപ്പെട്ടി (തൃശൂര്‍): (www.kvartha.com 20.05.2016) പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വെള്ളറക്കാട് ചേമ്പാലക്കാട്ടില്‍ കബീറാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ലൈന്‍ ഓഫ് ചെയ്തതായും സ്ഥലത്ത് പരിശോധന നടത്തുന്നതായും
കെ.എസ്.ഇ.ബി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൈദ്യുതി കമ്പി പൊട്ടിവീണ് മധ്യവയസ്‌കന്‍ മരിച്ചു

Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു

Keywords:  Thrissur, Dead Body, Hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia