തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പിന്തുണയുമായി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്ന നിലയില്‍ ആരും സംസാരിക്കാന്‍ പാടില്ലെന്നും നേതൃമാറ്റത്തെ കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നത് നല്ലതാണെന്നും മന്ത്രിസഭാ പുനഃസംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:
സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ്: കാസര്‍കോട് സ്വദേശി ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Keywords: Thiruvananthapuram, Chief Minister, Oommen Chandy, Muslim-League, Resignation, E.T Muhammed Basheer, Ramesh Chennithala, Cabinet, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.