മണിയെക്കുറിച്ച് വിഎസ് പറഞ്ഞതെല്ലാം ശരിയാണ്‌: ആര്യാടന്‍

 


മണിയെക്കുറിച്ച് വിഎസ് പറഞ്ഞതെല്ലാം ശരിയാണ്‌: ആര്യാടന്‍
തിരുവനന്തപുരം: മണിയെക്കുറിച്ച് വിഎസ് പറഞ്ഞതെല്ലാം ശരിയാണ്‌. വിഎസിന്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയാം. അതെന്തുകൊണ്ടാണ്‌ പറയാത്തതെന്ന്‌ തനിക്കറിയില്ല. ആരൊക്കെ ഒളിവില്‍ പോയാലും ഈ സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്നും ആര്യാടന്‍ പറഞ്ഞു.







Keywords:  Thiruvananthapuram, Aryadan Muhammad, V.S Achuthanandan, Kerala. M.M Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia