ADVERTISEMENT
തിരുവനന്തപുരം ഇടക്കാല ജാമ്യം ലഭിച്ച പി.ഡി.പി ചെയര്‍മാര്‍ അബ്ദുല്‍ നാസര്‍ മഅ്ദനി തിരുവനന്തപുരത്തെത്തി. രാത്രി പത്ത് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മഅ്ദനിയെ ആംബുലന്‍സില്‍ അസീസിയ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
നിരവധി പി.ഡി.പി. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ നടക്കുന്ന മകള്‍ സമീറയുടെ വിവാഹത്തില്‍ പങ്കെടുക്കും. ശേഷം രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. ബുധനാഴ്ചയോടെ ബാംഗ്ലൂരിലേക്ക് മടങ്ങും. എഡിജിപി ഹേമചന്ദ്രനാണ് മഅദനിക്ക് കേരളത്തില്‍ സുരക്ഷാ ചുമതല.
രണ്ടര വര്‍ഷത്തോളമായി വിചാരണ നേരിടുന്ന മഅ്ദനി ആദ്യമായാണ് ജാമ്യത്തിലിറങ്ങുന്നത്. ശനിയാഴ്ച രാവിലെ 10:30 നായിരുന്നു മഅദനി കേരളത്തിലെത്തേണ്ടിയിരുന്നത്. എന്നാല്‍ നിയമ തടസങ്ങള്‍ ചൂണ്ടിക്കാട്ടി മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുകയായിരുന്നു. ശനിയാഴ്ച പകല്‍ മുഴുവന്‍ വിമാനത്താവളത്തിലാണ് കഴിഞ്ഞത്.
Keywords: Bangalore, Abdul Nasar Madani, Thiruvananthapuram, PDP, Kerala, Ambulance, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.