തേക്കടി ബോട്ട്‌ലാന്റിങിന് സമീപം കടുവയിറങ്ങി

 


ഇടുക്കി: (www.kvartha.com 02.11.2014) തേക്കടി ബോട്ട്‌ലാന്റിങിന് സമീപം കടുവയെ കണ്ടത് വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമായി. ഞായറാഴ്ച ഉച്ചയോടെയാണ് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ തേക്കടി ബോട്ടലാന്റിങിന് സമീപത്തായി രണ്ടു കടുവകള്‍ വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കിയത്.

ബോട്ട് ലാന്റിങിന് എതിര്‍വശത്തുള്ള കുറ്റിക്കാട്ടിലാണ് കടുവ  പ്രത്യക്ഷപ്പെട്ടത്. ഇരയെ വേട്ടയാടിയ ശേഷം കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു കടുവയെന്ന് വനപാലകര്‍ പറയുന്നു.

തേക്കടി ബോട്ട്‌ലാന്റിങിന് സമീപം കടുവയിറങ്ങി
തേക്കടി ബോട്ട് ലാന്റിംഗില്‍ ഞായറാഴ്ച പ്രത്യക്ഷപ്പെട്ട കടുവ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Travel & Tourism, Boats, Thekkady. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia