ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016) തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ കേരളത്തില്‍ ആറു സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. മൂന്നു സീറ്റുകളില്‍ യുഡിഎഫ്. ശക്തമായ മത്സരം നടക്കുന്ന നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് 30 വോട്ടുകളുമായി മുന്നില്‍.
എല്‍ഡിഎഫ് 33 മണ്ഡലങ്ങളിലും യുഡിഎഫ് 24 മണ്ഡലങ്ങളിലും മുന്നേറുന്നു. കൊല്ലം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കൊല്ലത്ത് സിപിഎമ്മിലെ മുകേഷ് 1540 വോട്ടുകള്‍ക്കു മുന്നില്‍.
തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍ (സിപിഐ) 630 വോട്ടുകളുമായി മുന്നില്‍. പത്തനാപുരം കെ.ബി ഗണേഷ് കുമാര്‍(എല്‍ഡിഎഫ്) വടക്കാഞ്ചേരി അനില്‍ അക്കര(യുഡിഎഫ്) എന്നിവരും മുന്നേറുന്നു.

Keywords: Assembly Election, Election, Election-2016, LDF, UDF, Thiruvananthapuram, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.