തിരുവനന്തപുരം: ടികെ ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ എകെജിയെ അപഹസിച്ചയാളാണ് ഹംസ. " കാലന്‍ വിളിച്ചിട്ടും എന്തേ ഗോപാല പോകാത്തത്' എന്നായിരുന്നു പരിഹാസം. സിപിഐഎം വളര്‍ന്നപ്പോള്‍ അതിന്റെ ഗുണമനുഭവിച്ചയാളാണ് ഹംസ. പാര്‍ട്ടി വളര്‍ന്നപ്പോള്‍ എം.എല്‍.എയും എം.പിയുമായി. ഇനിയും എന്തെങ്കിലും കിട്ടുമോയെന്ന കാത്തിരിപ്പിലാണ് ഹംസയെന്നും വിഎസ് പറഞ്ഞു.
Keywords: V.S Achuthanandan, Kerala, Thiruvananthapuram, DCC President, T.K Hamsa
Keywords: V.S Achuthanandan, Kerala, Thiruvananthapuram, DCC President, T.K Hamsa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.