തിരുവനന്തപുരം : ജനശ്രീക്കു സര്‍ക്കാര്‍ 14 കോടി രൂപ ഫണ്ട് അനുവദിച്ചതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രക്ഷോഭം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു ചേര്‍ന്ന എല്‍ഡിഎഫ് അടിയന്തര യോഗത്തിലാണ് ുന്റേതാണു തീരുമാനം.
ജനശ്രീ ചെയര്‍മാന്‍ എം.എം. ഹസന്റെ സ്വകാര്യ പദ്ധതിയാണെന്നും കുടുംബ ശ്രീയെ തകര്‍ക്കുന്നതിനു രൂപീകരിച്ചതാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഹസന്‍ ചെയ്തതു സാമ്പത്തിക കുറ്റമാണെന്നും സെബിക്കു പരാതി നല്‍കുമെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചിരുന്നു. പദ്ധതിക്കെതിരേ എല്‍ഡിഎഫിലെ മറ്റു കക്ഷികളും രംഗത്തു വന്നിരുന്നു. ജനശ്രീക്കെതിരേ പ്രക്ഷോഭം വിപുലമാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്താനാണ് അടിയന്തര യോഗം.

keywords: Janasree, Kerala, LDF, protest, Fund,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.