ഗുരുവായുര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റിയുടെ ലേഡീസ് കമ്പാര്റ്റ്മെന്റിലെ സീറ്റ് തകര്‍ന്നു വീണു
Dec 25, 2013, 08:56 IST
തിരുവന്തപുരം: ഗുരുവായുര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റിയുടെ ലേഡീസ് കമ്പാര്‍ട്ട്മെന്റിലെ സീറ്റ് തകര്‍ന്നു വീണു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം പേട്ട സ്റ്റേക്ഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം.
കോച്ചിന്റെ പ്ലാറ്റ്ഫോമില്‍ വിള്ളല്‍ കണ്ടതോടെ യാത്രക്കാര്‍ നിലവിളിക്കുകയും ഗാര്‍ഡ് തീവണ്ടി നിര്‍ത്താന്‍ ലോക്കോ പൈലറ്റിന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കുകയുമായിരുന്നു. ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ ട്രെയിന്‍ അല്പസമയത്തിനകം യാത്ര തുടരുകയായിരുന്നു. കാലപ്പഴക്കം മൂലം ബോഗിയുടെ സീറ്റിന്റെ കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്. യാത്രക്കാര്‍ ആ സമയം ഇറങ്ങാനുള്ള തയ്യാറെടുപ്പിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Guruvayur- Trivandrum intercity, Passenger, Seat, Ladies Compartment, World News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
കോച്ചിന്റെ പ്ലാറ്റ്ഫോമില്‍ വിള്ളല്‍ കണ്ടതോടെ യാത്രക്കാര്‍ നിലവിളിക്കുകയും ഗാര്‍ഡ് തീവണ്ടി നിര്‍ത്താന്‍ ലോക്കോ പൈലറ്റിന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കുകയുമായിരുന്നു. ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ ട്രെയിന്‍ അല്പസമയത്തിനകം യാത്ര തുടരുകയായിരുന്നു. കാലപ്പഴക്കം മൂലം ബോഗിയുടെ സീറ്റിന്റെ കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്. യാത്രക്കാര്‍ ആ സമയം ഇറങ്ങാനുള്ള തയ്യാറെടുപ്പിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.