കെ പി ധനപാലന്‍, പി കെ ശ്രീമതി, എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു

 



കെ പി ധനപാലന്‍, പി കെ ശ്രീമതി, എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു
N.K.Premachandran
തിരുവനന്തപുരം:  (www.kvartha.com 16.05.2014)  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിവായി തുടങ്ങിയപ്പോള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.എന്‍.ജയദേവന് വിജയം.

യു.ഡി.എഫിലെ കെ.പി.ധനപാലന്‍ എം.പിയെ 37,227വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്സി പി എം തൃശൂര്‍ തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് ദേശീയ വക്താവായ പി.സി.ചാക്കോ ചാലക്കുടിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് ചാലക്കുടി എം.പിയായിരുന്ന ധനപാലന്‍ തൃശൂരിലേക്ക് മാറിയത്.

കെ പി ധനപാലന്‍, പി കെ ശ്രീമതി, എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു
P.K.sreemathi
കണ്ണൂരില്‍ പി കെ ശ്രീമതി ആറായിരത്തില്‍പരം  വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവിലെ എം പി കെ സുധാകരനുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിനു ശേഷമാണ് ശ്രീമതി വിജയ കിരീടം നേടിയത്.
കെ പി ധനപാലന്‍, പി കെ ശ്രീമതി, എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു
K.P.Dhanapalan

കൊല്ലത്ത്  യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥി എം എ ബേബിയെ 37,850 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Thrissur, Chalakudy, Kollam, LDF, UDF, Lok Sabha, Election-2014, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia