കാസര്‍കോട് മജിസ്ട്രേട്ടായിരുന്ന വി കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Feb 15, 2018, 10:14 IST
ADVERTISEMENT
കൊച്ചി : (www.kvartha.com 15/02/2018) കാസര്‍കോട് മജിസ്ട്രേട്ടായിരുന്ന വി കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മകന്റെ മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് വി എസ് കണ്ടക്കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ വിധി. ഡിവൈ എസ് പി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസന്വേഷണം വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കണം. വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016 നവംബര്‍ ഒമ്പതിനാണ് ഉണ്ണികൃഷ്ണനെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് സുള്ള്യയില്‍ പോലീസിനെയും ഓട്ടോ ഡ്രൈവറെയും മര്‍ദിച്ചെന്നാരോപിച്ച് ഉണ്ണികൃഷ്ണനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉണ്ണികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Crime Branch, Investigates, Police, Magistrate Unnikrishnan suicide case;High court ordered to crime branch investigation continue

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.