കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ കടകളില്‍ വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണു തീപിടിത്തം. ആറു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നില കെട്ടിടത്തിലാണ് ആദ്യം തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തകാരണമെന്നു റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമായി.
Key Words: Kerala, Kannur, Fire, Railway Track, Railway Station, Massive fire, Shops, Two story building, Short circuit,
Key Words: Kerala, Kannur, Fire, Railway Track, Railway Station, Massive fire, Shops, Two story building, Short circuit,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.