ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: ഏഴ് വയസുകാരിയെ അമ്മ ഭിക്ഷാടന മാഫിയക്ക് വിറ്റു. അമ്പലപ്പുഴ സ്വദേശിനി രാജലക്ഷ്മിയാണ് ഏഴ് വയസ്സുകാരിയായ മകളെ ഭിക്ഷാടന സംഘത്തിന് കൈമാറിയത്.
കുട്ടിയുമായി ഭിക്ഷാടനം നടത്തിയിരുന്ന കൊല്ലം കുണ്ടറ സ്വദേശിനി ശോഭനയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ശോഭനയക്ക് മകളെ വളര്‍ത്താന്‍ കൊടുത്തതാണെന്നായിരുന്നു മറുപടി. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ് ഹോം പ്രവര്‍ത്തകര്‍ക്ക് കൈമാറും.
Keywords: Alappuzha, Mother, Girl, Kerala, Sold
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
