ഏഴാംക്ലാസുകാരിയെ അമ്മ പണം വാങ്ങി കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്കി
Jul 30, 2021, 16:21 IST
പത്തനംതിട്ട: (www.kvartha.com 30.07.2021) ഏഴാംക്ലാസുകാരിയെ അമ്മ പണം വാങ്ങി കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്കി.
സംഭവത്തില്‍ അമ്മയ്ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ടിപെര്‍ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകന്.
ആറന്മുളയിലാണ് സംഭവം. 13 വയസുള്ള മകളെ അമ്മ ഇവര്‍ക്കു വിറ്റതാണെന്നു പൊലീസ് പറഞ്ഞു. കാമുകനൊപ്പമായിരുന്ന പെണ്‍കുട്ടിയെ പൊലീസ് പിന്നീട് മോചിപ്പിച്ചു.
സംഭവത്തില്‍ അമ്മയ്ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ടിപെര്‍ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകന്.
Keywords: Woman sold girl to lover, Pathanamthitta, News, Local News, Police, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.