എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Jul 24, 2015, 16:38 IST
കൊച്ചി: (www.kvartha.com 24.07.2015) എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ചളിക്കവട്ടം സ്വദേശി തോമസാണ് അറസ്റ്റിലായത്. തോമസിന്റെ ഓട്ടോയിലാണ് സ്ഥിരമായി കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇതിനിടെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുറച്ചുദിവസമായി കുട്ടി വല്ലാതെ അസ്വസ്ഥ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍
കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇതോടെ വീട്ടുകാര്‍ തോമസിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തോമസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Also Read:
കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ട്
Keywords: Kochi, Complaint, Hospital, Treatment, Arrest, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.