ആര്യാടന് മുസ്ലീം സമുദായത്തിന്റെ പ്രതിനിധിയല്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
Apr 16, 2012, 21:58 IST
കോഴിക്കോട്: ലീഗിന്റെ അഞ്ചാം മന്ത്രി പദവിയും അതിനെത്തുടര്‍ന്നുണ്ടാകുന്ന വാഗ്വാദങ്ങളും ചൂടുപിടിക്കേ ആര്യാടന് മുഹമ്മദിനെതിരെ സമസ്ത ശക്തമായി രംഗത്തെത്തി.
ആര്യാടന് മുസ്ലീം സമുദായത്തിന്റെ പ്രതിനിധിയല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് ആരോപിച്ചു. ആര്യാടനെ വെച്ച് കോണ്‍ഗ്രസ് ഔദാര്യം കാട്ടേണ്ട. സമുദായ താല്‍പ്പര്യത്തിന് ആര്യാടന് മുഹമ്മദ് എതിരുനില്‍ക്കുന്നു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആര്യാടന് മന്ത്രി സ്ഥാനം ത്യജിച്ച് പ്രതികരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
English Summery
Samastha turned against Aryadan Muhammed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.