ആകാശവാണിയുടെ പ്രാദേശിക വാര്ത്താവിഭാഗത്തില് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താഴെ പറയുന്ന തസ്തികകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
1. ന്യൂസ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍
അടിസ്ഥാന യോഗ്യത
ഒരു അംഗീകൃത സര്‍വ്വകലാശാലാ ബിരുദം
ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ജേര്‍ണലിസത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം
അഭിലഷണീയം
ഏതെങ്കിലും പത്ര സ്ഥാപനം അല്ലെങ്കില്‍ റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം
മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കഴിവ്.
കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം
പ്രായം : 21 നും 50 നും മദ്ധ്യേ
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗം : 300 രൂപ
എസ്.സി/എസ്.ടി/ഒ.ബി.സി : 225 രൂപ
2. ന്യൂസ് റീഡര്‍-കം-ട്രാന്സ്ലേറ്റര്
അടിസ്ഥാന യോഗ്യത
ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദം
മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കഴിവ്
പ്രക്ഷേപണ യോഗ്യമായ ശബ്ദം
അഭിലഷണീയം
ഏതെങ്കിലും പത്ര സ്ഥാപനത്തിലെയോ റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലേയോ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
പ്രായം : 21 നും 50 നും മദ്ധ്യേ
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗം : 300 രൂപ
എസ്.സി/എസ്.ടി/ഒ.ബി.സി : 225 രൂപ
1 & 2 തസ്തികകള്‍ക്ക് എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും.
തസ്തിക 2 ലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ശബ്ദപരിശോധനയും ഉണ്ടായിരിക്കും.
3. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
അടിസ്ഥാന യോഗ്യത
പ്ലസ്-ടാ പാസ്സായിരിക്കണം
കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം
മലയാളം/ഇംഗ്ലീഷ് മിനിട്ടില്‍ 30 വാക്കില്‍ കുറയാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ്.
മലയാള ഭാഷയിലുള്ള പരിജ്ഞാനം
അഭിലഷണീയം
ബിരുദം
പ്രായം : 21 നും 50 നും മദ്ധ്യേ
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗം : 200 രൂപ,
എസ്.സി/എസ്.ടി/ഒ.ബി.സി : 50 രൂപ
അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും മറ്റു വിശദ വിവരങ്ങള്‍ക്കും ആകാശവാണി തിരുവനന്തപുരം വെബ്ബ്സൈറ്റ് www.airtvm.com സന്ദര്‍ശിക്കുക. പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ''ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍, ആകാശവാണി, തിരുവനന്തപുരം'' (Drawing and Disbursing Officer, AIR, Thiruvananthapuram) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം, ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ 2013 ഏപ്രില്‍ 5-ന് മുമ്പ് കിട്ടത്തക്ക വിധത്തില്‍ അപേക്ഷിക്കുക. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ കൂടി വയ്ക്കണം.

Keywords: Kerala, Thiruvananthapuram, Akashavani, News, reporter, Data entry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Casual Panel for News Editor, News reader-cum-Translator and Date Entry Operator at All India Radio, Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.