പാനൂര്‍: (www.kvartha.com 17.04.2014) ക്വാറി തൊഴിലാളിയായ അന്യസംസ്ഥാനക്കാരന് വെടിയേറ്റു. ബുധനാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശി രാജ്കുമാറിന്(24) വെടിയേറ്റത്. ആരാണ് ഇയാളെ വെടിവെച്ചതെന്നോ എന്തിനാണെന്നോ അറിവായിട്ടില്ല.
ഇയാളെ തലശേരി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിങ്കല്‍ ക്വാറിയിലെ ഡ്രില്ലിംഗ് മെഷീന്‍ ഡ്രൈവറാണ് കുമാര്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളെ തലശേരി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിങ്കല്‍ ക്വാറിയിലെ ഡ്രില്ലിംഗ് മെഷീന്‍ ഡ്രൈവറാണ് കുമാര്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.